My Writings. My Thoughts.
The IT BuJi
// November 6th, 2010 // 24 Comments » // scribblesപണ്ട് കാലങ്ങളില്‍ നമ്മുടെ നാട്ടിന്‍പുറങ്ങളിലും പട്ടണങ്ങളിലും ഒക്കെ സാധാരണയായി കാണാവുന്ന ചിലര്‍ ഉണ്ടായിരുന്നു .. താടിയും ഒരിക്കലും ചീകിയിട്ടില്ലാത്ത മുടിയും , തോള്‍ സഞ്ചിയും പിന്നെ മുഷിഞ്ഞു നാറിയ ജുബ്ബായും കുളിച്ചിട്ട് വര്‍ഷങ്ങളായ കോലത്തില്‍ ചില മനുഷ്യര്‍ ….
first love
// April 9th, 2011 // No Comments » // Uncategorizedഎല്ലാവരുടെയും ജീവിതത്തിലും ഉണ്ടാകും ഒരു “ആദ്യ പ്രണയം”. എനിക്കും ഉണ്ടായിരുന്നു 15 വര്ഷം നീണ്ട ആദ്യ പ്രണയം. പ്രണയം എന്തെന്ന് അറിയാത്ത കാലത്ത് തുടങ്ങിയ പ്രണയം. ഒരുപാട് പെണ്‍കുട്ടികളെ ജീവിതത്തില്‍ കണ്ടു മുട്ടി, പലരോടും അടുത്തു, കൂടുതല്‍ അടുത്തു, ഒരുപാടു അടുത്തു, അവസാനം വെറും ഒരു നിറമില്ലാത്ത പുഞ്ചിരിയില്‍ അവസാനിപിച്ചു. പക്ഷെ അവള്‍ എന്റെ മനസിലുണ്ടായിരുന്നു അല്ല, ഇപ്പോഴും ഉണ്ട്. 5ആം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആയിരുന്നു അവളുമായി ഞാന്‍ കൂടുതല്‍ അടുത്തത്. മുടിയില്‍ ചുവന്ന റിബ്ബന്‍ കെട്ടി [...]



